- Home
- Malayali arrested

Gulf
5 Jun 2018 5:45 AM IST
അധിക ലഗേജ് കയറ്റി വിടുന്നതിന് ട്രോളി ജീവനക്കാരന് കൈക്കൂലി നല്കിയ മലയാളി പിടിയില്‍
കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകാന്‍ ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ എത്തിയ മുവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്എയര്പോര്ട്ടില് വെച്ച് അധിക ലഗേജ് കയറ്റി വിടുന്നതിന് ട്രോളി ജീവനക്കാരന് കൈക്കൂലി...




