- Home
- Malegaon blast case

India
23 April 2026 1:54 PM IST
രണ്ട് പതിറ്റാണ്ടുകൾ, മൂന്ന് അന്വേഷണങ്ങൾ, ശൂന്യമായ പ്രതിക്കൂട്: 2006 മാലേഗാവ് സ്ഫോടന കേസിന്റെ നാൾ വഴികൾ
മഹാരാഷ്ട്ര എടിഎസ്, സിബിഐ, എൻഐഎ എന്നീ മൂന്ന് അന്വേഷണ ഏജൻസികൾ മാറിമാറി അന്വേഷിച്ചിട്ടും ഇന്ന് ആ കേസിൽ വിചാരണ നേരിടാൻ ഒരു പ്രതി പോലുമില്ല. കേസിൽ അവശേഷിച്ചിരുന്ന അവസാനത്തെ നാല് പ്രതികളെയും ബോംബെ ഹൈക്കോടതി...






