- Home
- Manchester test; Rishabh Panth...

Cricket
23 July 2025 11:54 PM IST
മാഞ്ചസ്റ്റർ ടെസ്റ്റ്; ഋഷഭ് പന്തിന് പരിക്ക്, ആദ്യദിനം ഇന്ത്യ 265/4
മാഞ്ചസ്റ്റർ : ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 265/4 എന്ന നിലയിൽ. 19 റൺസെടുത്ത രവീന്ദ്ര ജഡേജയും 19 റൺസുമായി ഷർദൂൽ താക്കൂറുമാണ്...


