Light mode
Dark mode
ഇഞ്ചുറി സമയത്ത് സെവിയ്യക്ക് സമനില ഗോൾ സമ്മാനിച്ച് ഹാരി മഗ്വയർ
ഈ സീസണിലെ കസെമിറോയുടെ രണ്ടാമത്തെ പുറത്താവലാണിത്.
സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മൈക്കൽ അർടേറ്റയുടെ സംഘത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് യുനൈറ്റഡ് തകർത്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കും മിന്നും ജയം
17 മാസത്തിന് ശേഷം ആദ്യമായാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പന്തു തട്ടുന്നത്
തോല്‍വിയോടെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകലിന്റെ വക്കിലാണ് ജോസ് മൗറീഞ്ഞോയുടെ യുണൈറ്റഡ്യുവേഫ യുറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി. തുര്‍ക്കി ക്ലബ് ഫെനര്ബാഷയോട് 2–1ന്റെ പരാജയമാണ്...
89ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജിറൌഡ് നേടിയ ഗോളില്‍ ആഴ്സനല്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നുഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ മത്സരം സമനിലയില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തില്‍...
ക്ലബിനായി 963 മത്സരങ്ങളില്‍ കളിച്ച ഗിഗ്സ് 2014ല്‍ ബൂട്ടഴിച്ചു. എന്നാല്‍ ഗിഗ്സിനെ വിടാന്‍ യുണൈറ്റഡും യുണൈറ്റഡിനെ വിടാന്‍ ഗിഗ്സും തയ്യാറായില്ല.യൂറോ കപ്പിനിടെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശയുള്ള ഒരു...
കാരിംഗ്ടണ്‍ ട്രെയിംനിംഗ് കോംപ്ലക്സിലെത്തിയ മൌറീഞ്ഞോ ഇതിഹാസ താരം ബോബി ചാള്ട്ടണ്, എക്സിക്യൂട്ടിവ് വൈസ് ചെയര്മാന് എഡ് വുഡ്വാര്‍ഡ് എന്നിവരെ സന്ദര്‍ശിച്ചു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി...
ലോകത്തെ ഏറ്റവും വലിയ കൈമാറ്റത്തുകയിലാണ് പോഗ്ബ മാഞ്ചസ്റ്ററിന്റെ ചുവപ്പ് കുപ്പായത്തില്‍ എത്തിയത്. 115 ദശലക്ഷം ഡോളറാണ് താരത്തിനായി മാഞ്ചസ്റ്റര്‍ ഒഴുക്കിയത്.റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഫ്രാന്‍സ്...