അമ്മ മരിച്ചതറിയാതെ അഞ്ചു വയസുകാരന് മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി
കത്തേഡന് സ്വദേശിയായ സമീന സുല്‍ത്താന(36)എന്ന യുവതിയാണ് മരിച്ചത്അമ്മ മരിച്ചതറിയാതെ അഞ്ചു വയസുകാരന് മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി. ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം....