Light mode
Dark mode
പരാതിക്കാരനായ സിറാജ് വലിയതറയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനോട് റിപ്പോർട്ട് തേടിയത്
എസ്ഐ കെ.കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി
പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്
കഴിഞ്ഞ ദിവസമാണ് കേസിൽ സിനിമയുടെ നിർമാതാക്കൾക്ക് പോലീസ് നോട്ടീസ് അയച്ചത്
നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.