- Home
- mannarkakd

Kerala
14 July 2025 1:43 PM IST
'പാർട്ടി ഓഫീസിലേക്ക് എറിയാൻ പടക്കം വാങ്ങി നൽകാൻ മാത്രം ബുദ്ധിശൂന്യരല്ല ഞങ്ങൾ'; പ്രതി അഷ്റഫിന്റെ ആരോപണം നിഷേധിച്ച് മണ്ണാർക്കാട് ലോക്കൽ സെക്രട്ടറിയും DYFI ബ്ലോക്ക് സെക്രട്ടറിയും
കയ്യോടെ പിടിക്കപ്പെട്ട കേസിലെ പ്രതിയുടെ വാക്കിന് ഇത്ര വില കൊടുക്കേണ്ടതില്ലെന്ന് മൻസൂറും ശ്രീരാജും പറഞ്ഞു


