- Home
- Mannat

India
15 July 2026 1:39 PM IST
'ഉടമകള്‍ക്ക് അവരുടെ വീടുകൾ പുതുക്കിപ്പണിയാം ; ഷാരൂഖിന്റെ 'മന്നത്ത്' നവീകരിക്കുന്നതിനെതിരായ ഹരജി തള്ളി സുപ്രിംകോടതി
മന്നത്ത് ഒരു സ്വകാര്യ വസതിയാണെന്നും, നിയമം അനുശാസിക്കുന്ന രീതിയിൽ അതിൽ മാറ്റങ്ങൾ വരുത്താനോ നവീകരിക്കാനോ അവിടെ താമസിക്കുന്നവർക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്







