- Home
- Manorama murder case

Kerala
10 Aug 2022 12:00 AM IST
'ചേതനയറ്റ ശരീരം കെട്ടിപ്പൊതിഞ്ഞെടുത്തപ്പോഴും അറിഞ്ഞില്ല, പഴയ സഹപ്രവർത്തകയുടേതായിരുന്നെന്ന്...' വിങ്ങുന്ന ഓർമയുമായി മനോരമ വധക്കേസ് അന്വേഷകൻ
വീട്ടമ്മയെ കാണാതായെന്ന പരാതി പ്രകാരം അന്വേഷിക്കാൻ ചെന്ന ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർക്ക് തന്റെ ഒപ്പം മുമ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്ത മനോരമയെയോ ഭർത്താവ് ദിനരാജിനെയോ ആദ്യം...



