- Home
- Mansoor Ali Khan

Entertainment
22 Dec 2023 5:31 PM IST
നടൻ മൻസൂർ അലി ഖാന്റെ മാനനഷ്ടക്കേസ് കോടതി തള്ളി; ഒരു ലക്ഷം പിഴയും ചുമത്തി
ചെന്നൈ: തമിഴ് നടി തൃഷ, നടിയും ദേശീയ വനിത കമീഷൻ അംഗവുമായ ഖുശ്ബു, തെലുങ്ക് നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ തമിഴ് നടൻ മൻസൂർ അലി ഖാൻ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈകോടതി തള്ളി. കൂടാതെ ഒരു ലക്ഷം രൂപ പിഴയും...






