- Home
- Manushyarallatha makkal

Kerala
27 May 2018 4:31 AM IST
വൃദ്ധസദനത്തില്‍ ലൈംഗികവൈകൃതം - അന്തേവാസികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
വൃദ്ധസദനത്തിലെ അമ്മൂമ്മമാര് ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാകുന്നതിന്റെ തെളിവുകള്‍ പുറത്ത് വിടുന്നു ക്രൂരപീഡനം മരുന്ന് നല്കി മയക്കി കിടത്തിയ ശേഷംക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് വൃദ്ധസദനത്തിലെ...

Kerala
24 May 2018 8:16 AM IST
തെരുവില്‍ ഉറങ്ങുന്ന അമ്മമാരോടും കാമം; രക്ഷിക്കാനാരുമില്ലാതെ കുറേ ജീവനുകള്‍
തെരുവില്‍ താമസിക്കുന്ന അമ്മമാരെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്. തെരുവില്‍ താമസിക്കുന്ന അമ്മമാരെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ആളുകളും നമ്മുടെ...

Kerala
8 May 2018 12:20 AM IST
വൃദ്ധസദനത്തിലെ ചില ജീവനക്കാരും വേട്ടക്കാര്‍; ഒന്നും പുറത്തുപറയാന്‍ കഴിയാതെ അമ്മൂമ്മമാര്
ജീവനക്കാരന് പീഡിപ്പിക്കുന്ന കാര്യം പുറത്ത് പറഞ്ഞാല്‍ പായും കിടക്കയും എടുത്ത് വൃദ്ധസദനത്തില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന ഭയത്തിലാണ് മുത്തശ്ശിമാര്‍. ജീവനക്കാരന് പീഡിപ്പിക്കുന്ന കാര്യം പുറത്ത്...


