സൗദി അറേബ്യക്ക് നന്ദിയർപ്പിച്ച് ദമ്മാമിലെ കലാകാരന്മാരന്മാരുടെ മാപ്പിള ആൽബം
92ാം ദേശീയ ദിനം ആഘോഷിക്കുന്ന സൗദിഅറേബ്യക്ക് അഭിവാദ്യമർപ്പിച്ച് പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയിൽ സംഗീത ആൽബം പുറത്തിറക്കി. ദമ്മാമിലെ കലാകാരന്മാരാണ് 'ശുക്രൻ ലക സൗദിയ' എന്ന പേരിൽ ആൽബം...