- Home
- MarketShare

India
31 Oct 2018 11:16 AM IST
കുറഞ്ഞ നിരക്കില്‍ ഇനി ഇഷ്ടമുള്ള ചാനലുകള്‍ കാണാം: സ്റ്റാറിന്റെ ഹരജി സുപ്രിം കോടതി തള്ളി
ഉപഭോക്താക്കള്‍ ഇഷ്ടമുള്ള ചാനലുകൾമാത്രം തിരഞ്ഞെടുക്കുകയും അതിനുമാത്രം പണം നൽകുകയും മതിയെന്ന് ട്രായ്.ചാനലുകളുടെ നിരക്ക് നിശ്ചയിക്കാനും നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ട്രായിക്ക് അധികാരമില്ലെന്ന് സ്റ്റാര്‍


