സൈന്യത്തെ വ്യക്തിപരമായി ഉപയോഗിക്കുന്നതില്‍ മിസ്റ്റര്‍ 36ന് ലജ്ജയില്ല; ഹൂഡയെ അഭിനന്ദിച്ച് രാഹുല്‍
“സര്‍ജിക്കല്‍ സ്ട്രൈക്കിനെ മോദി രാഷ്ട്രീയ മൂലധനമാക്കി. റഫേല്‍ ഇടപാടിനെയാകട്ടെ അനില്‍ അംബാനിയുടെ മൂലധനം 30000 കോടിയിലേക്ക് ഉയര്‍ത്താനും ഉപയോഗിച്ചു”- രാഹുല്‍ ഗാന്ധി