- Home
- Masood Azhar

India
17 April 2018 8:20 PM IST
ഇന്ത്യയുടെ അയല്‍രാജ്യം ഭീകരവാദത്തിന്റെ മാതൃരാജ്യമെന്ന് മോദി; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം
ശ്രീലങ്കന്‍ പ്രസിഡന്റ് എം സിരിസേനയുമായും ഭൂട്ടാന് പ്രധാനമന്ത്രി ഷെറിന് തോഗ്ബേയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ബ്രിക്സ് ഉച്ചകോടിയില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച്...

International Old
3 Oct 2017 11:36 AM IST
ജയ്ഷേ തലവനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യം ചൈന വീറ്റോ ചെയ്തു
ഇത് രണ്ടാം തവണയാണ് ചൈന ഇക്കാര്യത്തില്‍ വീറ്റോ പ്രയോഗിക്കുന്നത്. ജയ്ഷേ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഐക്യരാഷ്ട്രസഭയില്‍ ചൈന വീറ്റോ ചെയ്തു. ഇത് രണ്ടാം...

International Old
23 Feb 2017 11:28 PM IST
ജയ്ശെ മുഹമ്മദ് തലവനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍പെടുത്താനുള്ള നീക്കത്തിന് ചൈനയുടെ വീറ്റോ
ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് ഐക്യരാഷ്ട്രസഭാ സമിതിയില്‍ ചൈനയുടെ വീറ്റോ. ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ...




