ഡിഗ്രിക്കാരോ പിജിക്കാരോ; യുപിഎസ് സി പരീക്ഷയിൽ കൂടുതൽ വിജയിക്കുന്നതാരാണ്?
ജീവിതത്തില്‍ സ്ഥായിയായ വരുമാനവും അന്തസ്സും എക്കാലവും നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്നവരാണ് മിക്കവാറുമാളുകളും. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി...