Light mode
Dark mode
കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് കാണിച്ച് മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ചിത്രത്തിൽ നിന്ന് ഗാനം നീക്കിയത്
എം.പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്
സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴിയെ ആസ്പദമാക്കിയായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്
പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകി വരുന്നതാണ് ജെ.കെ.വി.പുരസ്കാരം
താഴെചൊവ്വയിലെ വീട്ടില്‍ പുലര്‍ച്ചെ ഒരു മണിയോടെ എത്തിയ കവര്‍ച്ചാ സംഘംവിനോദിനേയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിച്ച ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നു.
എം.ടി വാസുദേവന്‍ നായരാണ് പുരസ്കാരം നല്‍കിയത്. രണ്ടു ലക്ഷം രൂപയും ,പ്രശസ്തിപത്രവും,ശില്‍പ്പവും അടങ്ങുതാണ് പുരസ്കാരം. സാഹിത്യ രംഗത്ത് എം.കെ സാനു നല്‍കിയ സമഗ്ര സംഭവനകള്‍..മാതൃഭൂമി സാഹിത്യ പുരസ്കാരം...
പ്രതിഷേധത്തിന്റെ ചിത്രങ്ങളെടുത്തതിന് മാതൃഭൂമി കോട്ടക്കല്‍ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. മലപ്പുറം കോട്ടക്കല്‍ പാലത്തറയില്‍ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക്...