'ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്': ബൈഡന്റെ മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ്
സ്കൈ ന്യൂസ് ട്രംപ്100 പോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു ബൈഡന്റെ മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ