Light mode
Dark mode
ലണ്ടനിലെ ഡേവിസ് സ്ട്രീറ്റിൽ വച്ചായിരുന്നു പതിവ് സൗഹൃദ കൂടിക്കാഴ്ച
യു.എ.ഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണമാണ് യൂസഫലി യാഥാർത്ഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി
യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റ് ആസ്ട്രേലിയൻ പ്രധാനമന്ത്രി സന്ദർശിച്ചു
എം.എ. യൂസഫലി സ്വിച്ച് ഓൺ ചെയ്തു
ഹമദ് രാജാവിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസനക്കുതിപ്പിലേക്കാണ് ബഹ്റൈൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് വേഗത്തിലാണ് ലുലു സൗദിയിൽ വളരുന്നതെന്നും സൗദികൾക്ക് പോലും സാധിക്കാത്ത ഇത്തരം വിജയകരമായ കഥകൾ നമുക്ക് മുന്നിൽ വേണമെന്നും സൗദി നിക്ഷേപ മന്ത്രി പറഞ്ഞു
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ള പ്രമുഖരും സംബന്ധിച്ചിരുന്നു
90.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നടന്ന നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലിയുടെ പ്രഖ്യാപനം