Light mode
Dark mode
Canada’s current outbreak began in October last year.
നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ തീരുമാനിച്ചു
ജില്ലയിലെ എഴുപതോളം തദ്ദേശ സ്ഥാപനങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിച്ചു
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
160ഓളം പേർക്കാണ് ജില്ലയിൽ ഇതുവരെ അഞ്ചാംപനി സ്ഥിരീകരിച്ചത്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്
എം.ആർ വാക്സിൻ ഇനിയും എടുക്കാത്ത കുട്ടികളെ എത്രയും പെട്ടെന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി വാക്സിൻ എടുപ്പിക്കേണ്ടതാണ്
യമനിലെയും സിറിയയിലേയും വിവിധ സന്നദ്ധ സംഘടനകളുമായാണ് നാല് കരാറുകള്‍ ഒപ്പു വെച്ചത്.