"മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023" സമാപിപ്പിച്ചു
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പതിമൂന്നാം വാർഷികാഘോഷം 'മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023' സംഘടിപ്പിച്ചു.ഗഫൂർ മൂടാടി നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. റിജിൻ...