- Home
- Media Analysis

India
30 Jun 2026 11:41 AM IST
‘വെട്ടിവീഴ്ത്തും, കീറി മുറിക്കും’; വെറുപ്പിന്റെ ഹിന്ദുത്വ പോപ് സംഗീതങ്ങളൊഴുക്കി സ്പോട്ടിഫൈയും യൂട്യൂബും മെറ്റയും ആപ്പിളും
'സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ്' എന്ന സംഘടന ജൂണിൽ പുറത്തുവിട്ട റിപ്പോർട്ടിൽ 523 'ഹിന്ദുത്വ പോപ്പ് ഹേറ്റ് ഗാനങ്ങൾ' കണ്ടെത്തിയതായി വ്യക്തമാക്കുന്നു

Media Scan
28 Jan 2025 3:59 PM IST
‘ഇസ്രായേലി ബന്ദികൾ, ഫലസ്തീനി തടവുകാർ’; ചോദ്യം വിലക്കി അമേരിക്കൻ വാർത്താ സമ്മേളനം - മീഡിയ സ്കാൻ
മാധ്യമങ്ങളുടെ ഭാഷ,അവ ഉപയോഗിക്കുന്ന വാക്കുകൾ അടക്കം പ്രധാനമാണ്. കാരണം ഭാഷക്ക് രാഷ്ട്രീയമുണ്ട്. പാശ്ചാത്യ മാധ്യമങ്ങളിൽ ഇസ്രായേലികൾ ‘കൊല്ലപ്പെടും’, പക്ഷേ ഫലസ്തീൻകാർ വെറുതെ ‘മരിക്കും’.

Media Scan
7 Sept 2024 6:52 PM IST
അമേരിക്കൻ സൈനികൻ്റെ രാജി
| Mediascan | America

Media Scan
7 Sept 2024 6:45 PM IST
അൻവർ കാര്യങ്ങൾ പറഞ്ഞത് സഭയിലല്ല; മാധ്യമങ്ങളിലൂടെ
Mediascan | P V ANVAR



