ഡൽഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നിൽ നിന്ന് ഉർദു മാധ്യമപ്രവർത്തകരെ ഒഴിവാക്കി; വിമർശനം
മാധ്യമങ്ങളുമായി സൗഹാർദ സംഭാഷണത്തിനുള്ള അവസരമായി മുഖ്യമന്ത്രി രേഖാ ഗുപ്ത വിശേഷിപ്പിച്ച ദീപാവലി പരിപാടിയിലാണ് ഒരു വിഭാഗം മാധ്യമപ്രവർത്തകരോട് മാത്രം വിവേചനം കാണിച്ചത്.