മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ് പോലീസ് അട്ടിമറിക്കുന്നതായി പരാതി
മലയാള മനോരമ ലേഖകന്‍ ടിഡി ദീലീപ്, മാതൃഭൂമി ലേഖകന്‍ ആഷിക് കൃഷ്ണന്, ഫോട്ടോ ഗ്രാഫര്‍ പി കൃഷ്ണപ്രദീപ് എന്നിവര്‍ക്കായിരുന്നു മര്‍ദ്ദനമേറ്റത്. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ് ദുര്‍ബല...