Light mode
Dark mode
കാഴ്ചയുടെ പൂക്കാലവും സാഹസികതയും ഒരുമിച്ച് ചേരുംപടി ചേരുകയാണ് മീഡിയവൺ മിസ്റ്റിക് മെഡോസിൽ
ജൂലൈ-ആഗസ്റ്റ് മാസത്തിൽ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സിലേക്കാണ് യാത്ര
ഉത്തരാഖണ്ഡിലെ ചമോലിയിലാണ് യുനസ്കോ അംഗീകരിച്ച ഹെറിട്ടേജ് സൈറ്റുകളിലൊന്നായ പൂക്കളുടെ താഴ്വരയുള്ളത്