Light mode
Dark mode
മീഡിയവൺ സ്റ്റാർ ഷെഫ് മൂന്നാം സീസൺ ഫെബ്രുവരി 16ന്. ദുബൈ മുഹൈസിനയിലെ ലുലു വില്ലേജിലാണ് പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്യാം. ഗൾഫിലെ പാചകപ്രതിഭകളെ കണ്ടെത്താനുള്ള...
പ്രമുഖ പാചക വിദഗ്ധനും സാമൂഹിക മാധ്യമങ്ങളിൽ തരംഗവുമായ ഷെഫ് പിള്ളയാണ് മീഡിയവൺ സ്റ്റാർ ഷെഫ് മൽസരത്തിന് മേൽനോട്ടം വഹിക്കുക