Light mode
Dark mode
നിർമാണ മേഖലയിൽ നിസ്തുല സേവനങ്ങൾ കേരളത്തിന് നൽകിയ പത്മശ്രീ ജി.ശങ്കർ ഉൾപ്പെടെയുള്ള 11 പേർ പുരസ്കാരം ഏറ്റുവാങ്ങി
ഗ്രീൻ ആർകിടെക്ചർ പയനീർ അവാർഡ് ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകൾ നിർമിച്ചു നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിൻറെ അമരക്കാരന് പത്മശ്രീ ഡോ.ശങ്കറിന്