Light mode
Dark mode
വേദന സംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ആന്റിഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.
കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.
ഭൂരിഭാഗം കാന്‍സര്‍ മരുന്നുകളും വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തായതിനാല്‍ നിര്‍മ്മാതാക്കള്‍ തോന്നിയപോലെ വില നിശ്ചയിക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്കാന്സര് ചികിത്സക്കുള്ള മരുന്നുകള്‍ക്ക് തീവില....
വൈദ്യശാസ്ത്രത്തിനുള്ള നൊബേലിനാണ് ഒഷുമി അര്‍ഹനായത്. ജാപ്പനീസ് ഗവേഷകനായ യോഷിനോരി ഒഷുമിക്ക് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം. വൈദ്യശാസ്ത്രത്തിനുള്ള നൊബേലിനാണ് ഒഷുമി അര്‍ഹനായത്. കോശങ്ങളുടെ സ്വയം...
രാജ്യത്ത് നിരോധിച്ച മരുന്നുകള്‍ വിവിധ കമ്പനികളുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മരുന്നു ഷോപ്പുകളില്‍ ഇപ്പോഴും വിറ്റഴിക്കുന്നു. രാജ്യത്ത് നിരോധിച്ച മരുന്നുകള്‍ വിവിധ കമ്പനികളുടെ നിര്‍ദേശ പ്രകാരം...
മരുന്ന് കഴിച്ച് കുഴഞ്ഞുവീണ് ഒന്‍പത് വര്‍ഷമായി ചികിത്സയിലായിരുന്ന ഡോക്ടര്‍ പി എ ബൈജു മരിച്ചു. മരുന്ന് കഴിച്ച് കുഴഞ്ഞുവീണ് ഒന്‍പത് വര്‍ഷമായി ചികിത്സയിലായിരുന്ന ഡോക്ടര്‍ പി എ ബൈജു മരിച്ചു. മരുന്നിന്റെ...
കോഴിക്കോട് ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചുമയ്ക്ക് ലഭിച്ച മരുന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്.സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച മരുന്നില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി....
കൂടിയ അന്തരീക്ഷ ഊഷ്മാവില്‍ വെയ്ക്കുന്നത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്ഫാര്മസികളില് മരുന്നുകള്‍ സൂക്ഷിക്കുന്നത് അശാസ്ത്രീയമായി. 25 ഡിഗ്രി ഊഷ്മാവില്‍...