Light mode
Dark mode
മരുന്നുകളുടെ ഉപയോഗത്തിനും കൈവശം വയ്ക്കുന്നതിനും നിയന്ത്രണം
ചികിത്സയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും നികുതിയില്ല
മരുന്നുകളുടെ ഉപയോഗത്തിനും കൈവശം വയ്ക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
മരുന്ന് വിതരണം, മേൽനോട്ടം വഹിക്കൽ എന്നിവക്ക് പിന്നിലെ സംവിധാനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് കുവൈത്ത് മന്ത്രാലയം
നടപടിയുടെ ഭാഗമായി മാനസിക രോഗികള്‍ക്കുള്ള മരുന്നുകള്‍ നല്‍കുന്നത് 15 ദിവസത്തേയ്ക്ക് മാത്രമായി നിജപ്പെടുത്തി
ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയണ് നിർദേശം
അബൂദബിയിൽ സിറിഞ്ച് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറി നിർമിക്കും
ഏകേദശം 7.37 കോടി രൂപയാണ് പുരസ്കാരത്തുക
തെറ്റായ രീതിയിൽ മരുന്ന് കഴിക്കുന്നത് അതിന്റെ ഗുണം ശരീരത്തിലെത്താൻ മണിക്കൂർ വൈകിപ്പിക്കും
ഹർഷ് ഗോയങ്ക എന്നയാളാണ് കത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്
സിവിൽ ഐഡി നമ്പർ ഉപയോഗിച്ചു കൊണ്ട് ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം
അനസ്തേഷ്യ മരുന്നുകൾ കിട്ടാനില്ലാത്തതിനാൽ ആശുപത്രികളിൽ പതിവ് ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്
അവശ്യസാധനങ്ങളുടെ അഭാവം ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്
രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ചൈന വിസയ്ക്കുള്ള നിബന്ധനകൾ കടുപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ പ്രസ്താവന
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്
എല്ലാ മരുന്നുകളും കുവൈത്തില്‍ ലഭിക്കും എന്നിരിക്കെ നാട്ടില്‍നിന്ന് കൊണ്ട് വരുന്നത് ഒഴിവാക്കണമെന്നും അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു
ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം
മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള വിദഗ്ദരുടെ പേരുകള്‍ നല്കാന് സര്‍ക്കാരിന് നിര്‍ദേശം നല്കി. പിതാവിന്റെ ഹര്‍ജി നാളെ രാവിലെ വീണ്ടും പരിഗണിക്കും
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നൽകിയ പിന്തുണ പദ്ധതിക്ക് കൂടുതൽ ഊർജമേകുമെന്ന് ഹൈബി ഈഡന്
മെഡിക്കൽ കോർപറേഷന്റെ പക്കലും മരുന്ന് സ്റ്റോക്കില്ല