എംഇഎസ് മമ്പാട് കോളേജ് അലുംനി ജിദ്ദാ ചാപ്റ്ററിന് പുതിയ നേതൃത്വം
ജിദ്ദ: എംഇഎസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം ഷറഫിയ ചെന്നൈ എക്സ്പ്രസ്സ് ഹോട്ടലിൽ വെച്ച് നടന്നു. പ്രസിഡണ്ട് അസൈൻ ഇല്ലിക്കലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം നിസാം പാപ്പറ്റ ഉദ്ഘാടനം...