Light mode
Dark mode
വിവിധ സംഘടന നേതാക്കളും പൗര പ്രമുഖരും ഇഫ്താറിൽ പങ്കെടുത്തു
ഞാറാഴ്ച തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്ത് ചില ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലുമാണ് സുരക്ഷ വര്‍ധിപ്പിച്ചത്.