തെലുഗു കലാസമിതി അംഗങ്ങൾക്കുള്ള മെട്രോ ഫാമിലി പ്രിവിലേജ് കാർഡ് കൈമാറി
കുവൈത്തിൽ തെലുഗു കലാസമിതി അംഗങ്ങൾക്കുള്ള മെട്രോ ഫാമിലി പ്രിവിലേജ് കാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസയും പ്രമുഖ കുവൈത്തി ഗായകൻ മുബാറക് അൽറാഷിദും ചേർന്ന് തെലുഗു കലാ...