മശാഇര്‍ മെട്രോ സര്‍വീസ് ;നിരക്ക് 250ല്‍ നിന്ന് 400 ആക്കി
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരെ ഹറമിലെത്തിക്കാനുള്ള വിമാന സര്‍വീസ് നിരക്കും കൂട്ടിപ്രവർത്തന ചെലവ് ഉയർന്നതോടെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മശാഇർ മെട്രോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 250 റിയാലിൽ നിന്ന് 400...