- Home
- Minab school bombing

World
11 March 2026 2:58 PM IST
'ഉമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന് സ്വർഗത്തിലെ രുചിയാണ്': കണ്ണുനിറയിച്ച് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന് സ്കൂൾ വിദ്യാർഥിയുടെ മാതാവിന്റെ വാക്കുകൾ
ആക്രമണം നടക്കുന്നതിന്റെ തലേന്ന് നടന്ന സംഭവങ്ങളാണ് ഉമ്മ വിവരിക്കുന്നത്. എന്തോ അപകടം സംഭവിക്കുമെന്ന് തോന്നിപ്പിച്ചത് പോലെയായിരുന്നു കുട്ടിയുടെ സംസാരമെന്നാണ് ഉമ്മ പറയുന്നത്.

