- Home
- Minister GR Anil

Kerala
3 Nov 2025 10:10 AM IST
'ഒരു രൂപ പോലും കുടിശ്ശികയില്ല, മില്ലുടമകളുടെ സംഘടനയ്ക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയം'; മന്ത്രി ജി.ആർ അനിൽകുമാർ
ഈ സർക്കാർ നിലവിൽ വന്നതുമുതൽ മില്ലുടമകൾ കർഷകരോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു







