- Home
- Ministry clarifies

Entertainment
8 March 2019 9:58 PM IST
‘മലയാള സിനിമയിൽ ആദ്യമായി സിനിമയുടെ അണിയറയില്‍ മുഴുവന്‍ സ്ത്രീകൾ’; വനിതാ ദിനത്തില്‍ ‘വയലറ്റ്സ്’ പ്രഖ്യാപിച്ച് മുക്ത ദീദി ചന്ദ്
മലയാള സിനിമയിൽ ആദ്യമായി മുഴുവൻ അണിയറ വിഭാഗങ്ങളും സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന വയലറ്റ്സ് എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട്ര വനിതാ ദിനത്തിൽ എഴുത്തുകാരി കെ.ആർ. മീര നിർവ്വഹിച്ചു....


