കുമ്പളങ്ങി നൈറ്റ്സിലെ നാല്‍വര്‍ സംഘം ഇവരാണ്; ടീസര്‍ കാണാം
ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദൂരദര്‍ശന്റെ പഴയെ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം...