Light mode
Dark mode
വീട്ടില് കെട്ടിത്തൂക്കിയ നിലയിലാണ് പെണ്കുട്ടിയെ കണ്ടെത്തിയത്
ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയതിനെ തുടർന്ന് കാണാതാവുകയായിരുന്നു
2021 ആഗസ്റ്റ് നാലിന് പെൺകുട്ടിയെ വീടിന് പരിസരത്തുള്ള തേയിലത്തോട്ടത്തിലേക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനശ്രമത്തിന് പിന്നാലെ ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി സമീപത്തെ കിണറ്റിൽ ചാടി.
ചൊവ്വാഴ്ച വൈകീട്ടോടെ പെൺകുട്ടിയെ കാണാതായിരുന്നു.
പീഡനവിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ഇവരും നാട്ടുകാരും ചേർന്ന് ഇയാളെ മർദിച്ചു.
പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവ് അനുഭവിക്കണം.
പെൺകുട്ടിയുമായി ഗർഭം അലസിപ്പിക്കാൻ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയതിനു പിന്നാലെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്തു.
ലഘുഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം പാലത്തിനടിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
പ്രാദേശിക കോൺഗ്രസ് നേതൃത്വം ഇടപെട്ടെന്ന് ബന്ധുക്കൾ
പ്രതികൾ എഴുപത്തി അയ്യായിരം രൂപ പിഴയുമടയ്ക്കണം, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി
ഉടമയും കുടുംബവും അവളുടെ കൈകളിൽ ആസിഡ് ഒഴിക്കുകയും പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ
പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുലാണ് അറസ്റ്റിലായത്
കൊച്ചിയിൽനിന്നാണ് അധ്യാപിക പിടിയിലായത്
38-കാരനായ ഭൂപൽ സിങ് ആണ് 4.50 ലക്ഷം പിതാവിന് കൊടുത്ത് പെൺകുട്ടിയെ വാങ്ങിയത്.
സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രതിയെയും ഒരു പുരുഷനെയും സംശയാസ്പദമായ രീതിയിൽ പെൺകുട്ടി കാണുകയും രക്ഷിതാക്കളോട് പറയുകയും ചെയ്തിരുന്നു