Light mode
Dark mode
ന്യൂനപക്ഷ മോർച്ച നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു
'സബ് കാ സാത്ത്, സബ് കാ വികാസ് മുദ്രാവാക്യം ഇനി വേണ്ട. നമ്മള്‍ക്കൊപ്പം ആരുണ്ടോ, അവര്‍ക്കൊപ്പം നമ്മളുണ്ട് എന്നാണ് ഇനി പറയേണ്ടത്.'
മോദിയുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയെ വിമർശിച്ച ഗനിയെ ബുധനാഴ്ചയാണ് ബി.ജെ.പി പുറത്താക്കിയത്.
ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദീഖിന്റെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നോബിള്‍ മാത്യുവിന് അബദ്ധം പിണഞ്ഞത്
ഇന്നലെ രാത്രി മുതല്‍ ശക്തമായ കാറ്റും മഴയുമാണ് ഇടുക്കി ജില്ലയുടെ വിവിധയിടങ്ങളില്‍ പെയ്യുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136.1 അടിയായി ഉയര്‍ന്നു