ഷോപിയാനില്‍ ഏറ്റുമുട്ടൽ; ഒരു സൈനികനും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു
ഷോപിയാനിലെ നദിഗാം ഗ്രാമത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ പോലീസും സി.ആര്.പി.എഫും അടങ്ങിയ സംയുക്ത സേനക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു.