Light mode
Dark mode
തുടർച്ചയായ അഞ്ചാം ജയത്തോടെ മുംബൈ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി
രോഹിത് ശർമ 38 പന്തിൽ 68 റൺസുമായി മുംബൈ നിരയിൽ ടോപ് സ്കോററായി.
15ാം ഓവറിൽ മടങ്ങിയെത്തിയ അർജുന് റണ്ണപ്പിനിടെ പരിക്കേറ്റു.
45 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം സ്റ്റോയിനിസ് 62 റൺസ് നേടി
ലക്നൗവിനോടുള്ള സീസണിലെ രണ്ടാമത്തെ തോൽവിയാണിത്, ആദ്യ മത്സരത്തിൽ 18 റൺസിനാണ് ലക്നൗ വിജയിച്ചത്
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് മൂന്നാം ഓവറിൽ തന്നെ 6 റൺസുമായി നായകൻ രോഹിതിനെ നഷ്ടമായി.