Light mode
Dark mode
ഒരാളെ അപകീർത്തിപ്പെടുത്തുന്നതൊന്നും താന്‍ പറയില്ലെന്നും മുകേഷ് മീഡിയവൺ ബാലറ്റ് റൈഡിനോട് പ്രതികരിച്ചു
മുകേഷിനെ കൊല്ലത്ത് സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്നും ചോദ്യം
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാർട്ടി പ്രതിസന്ധിയിലാണെങ്കിലും രാജി വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എന്നാണു വിവരം
സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍
വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ഡി.വൈ.എസ്.പി ഹരികുമാര്‍ കോടതിയെ സമീപിച്ചു.