Light mode
Dark mode
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ ഡാറ്റാ പ്ലാൻ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്
കുറഞ്ഞ നിരക്കില്‍ റീചാർജ് ചെയ്യാമെന്ന ഓഫറിന്റെ മറവിലാണ് തട്ടിപ്പ്
28 ദിവസത്തെ പ്ലാൻ കണക്കാക്കുമ്പോൾ ഒരു വർഷം ഒരു മാസത്തെ അധികതുക ടെലികോം കമ്പനികൾ ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ടെലികോം താരിഫ് ഉത്തരവിൽ ട്രായ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.