മോദിക്ക് ലഭിച്ച കോട്ലര് പുരസ്കാരത്തെ ചൊല്ലി വിവാദം
“ലോക പ്രശസ്ത കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേടിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. അവാര്‍ഡിന് ജൂറിയില്ലാത്തതാണ് ഇത് പ്രശസ്തമാവാന്‍ കാരണം. മുന്‍പ് ഈ പുരസ്കാരം ആര്‍ക്കും നല്‍കിയിട്ടുമില്ല”, രാഹുല്‍