Light mode
Dark mode
വടക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത്.
കരുത്തരുടെ പോരാട്ടത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതമാണ് നേടിയത്.
കുടുംബങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന വേളയായ ക്രിസ്മസ് ഇത്തവണ സങ്കടത്തിന്റേതാണെന്ന് സലാഹ്
സലാഹിനായി അൽ ഇത്തിഹാദ് 105 മില്യൺ പൗണ്ട് നൽകാൻ തയാറാണെന്ന് റിപ്പോർട്ട്
അഞ്ച് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി
ബോക്സിങ് ഡേ പോരാട്ടത്തിൽ ഗോളും അസിസ്റ്റുമായി നിറഞ്ഞാടിയ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ചുമലിലേറി 3-1നാണ് ലിവർപൂൾ ആസ്റ്റൻ വില്ലയെ അവരുടെ സ്വന്തം തട്ടകത്തിൽ തകർത്തത്
ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലെ കോപ്റ്റിക് പള്ളിയിലുണ്ടായ വൻതീപിടിത്തത്തിൽ 41 പേർ മരിച്ചിരുന്നു