ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പരാതിയില്‍ നിസാമിനെതിരെ കേസെടുത്തു
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം സഹോദരങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്ത്തിയായിസഹോദരന്മാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍...