Light mode
Dark mode
കുട്ടി കരഞ്ഞതോടെ, 'കരയേണ്ട കെട്ടോ, ഞങ്ങൾ അങ്ങോട്ട് വരികയാണ്...' എന്നുപറഞ്ഞ് പൊലീസുകാരൻ കുട്ടിയെ ആശ്വസിപ്പിക്കുന്നു.
നാളികേരം കൊണ്ട് അടിയേറ്റ് മുഖം ചതഞ്ഞ നിലയിലാണ്ഇടുക്കി അടിമാലിയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ 9 വയസ്സുകാരന് ഗുരുതരാവസ്ഥയില്‍. കമ്പിവടിയുപയോഗിച്ചാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന...