- Home
- motor cross racing

Sports
18 Oct 2025 7:41 PM IST
ഡിസംബറിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് സീസൺ- 2 ഗ്രാൻഡ് ഫിനാലെയ്ക്ക് കോഴിക്കോട് ആതിഥേയത്വം വഹിക്കും
2025 ഡിസംബർ 20, 21 തീയതികളിൽ കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് സൂപ്പർക്രോസ് റേസുകൾ നടക്കുക. ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ ഫിനാലെയിൽ പങ്കെടുക്കും.


