Light mode
Dark mode
സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്
പഠനം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ
ഹൈക്കോടതിയുടേതാണ് ഉത്തരവ്
കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കാറിൽ കയ്യും തലയും പുറത്തിട്ടായിരുന്നു യുവതീ യുവാക്കളുടെ യാത്ര
അപ്ഡേഷന്റെ വിശദവിവരങ്ങള്‍ എം.വി.ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്
ഫയർ അലാറവും തീ അണക്കാനുള്ള ഉപകരണങ്ങളും ഇല്ലാത്ത സ്കൂൾ ബസുകൾക്ക് വരെ രജിസ്ട്രേഷൻ നൽകിയെന്ന് കണ്ടെത്തിയിരുന്നു.
കരാര്‍ കമ്പനിക്ക് പണമടക്കാത്തതിനാല്‍ ലൈസന്‍സ്, ആര്.സി ബുക്ക് അച്ചടി നിലച്ചിരിക്കുകയാണ്
റോഡിൽ അടിയുണ്ടാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ഹെവി വാഹനങ്ങളും പരിശോധിക്കുമെന്ന് മുന്നറിയിപ്പുണ്ട്
കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ചു കൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ ക്യാമറയുടെ നോട്ടിസ് ലഭിച്ചിരുന്നു
ബസ് താത്കാലികമായി സർവീസ് നടത്തില്ല
പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു
ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസിനെ പിന്തുടർന്ന് യുവതി തടഞ്ഞുനിർത്തിയതിനെ തുടർന്ന് വാർത്തയായ സംഭവത്തിലാണ് നടപടി