Light mode
Dark mode
ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ റോളിൽ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
ഫെബ്രുവരി 14ന് ചിത്രം പ്രദർശനത്തിനെത്തും
ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലവും ചുറ്റുപാടും എന്താകും എന്നറിയാനുള്ള കൗതുകത്തിലാണ് പ്രേക്ഷകർ.
ചിത്രത്തിലെ നായിക നിത്യാദാസും ശ്വേതാമേനോനും പോസ്റ്റർ കീറിയതിനെതിരെ രംഗത്തെത്തിയിരുന്നു
വാഫ് അണ്ടർ 16 ചാമ്പ്യന്‍ഷിപ്പിൽ ഇറാഖിനെതിരെയാണ് ഇന്ത്യന്‍ കൌമാരപ്പട ജയം പിടിച്ചടക്കിയത്. ഈ വിഭാഗത്തിൽ നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപെടുത്തിയത്.